Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒറ്റപ്പാലത്ത് അർബൻ ഹെൽത്ത് സെൻ്റർ 16 ന് പ്രവർത്തനമാരംഭിക്കും

13 Aug 2024 19:12 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : നഗരസഭയുടെ അർബൻ ഹെൽത്ത്

സെൻ്റർ 16 മുതൽ പ്രവർത്തനമാരംഭിക്കും. സുമാർ നാലായിരം ചതുരശ്രയടി വിസ്തീർ

ണമുള്ള പാലപ്പുറം പാതിരിക്കോട്ടെ ശിശുവിഹാർ കെട്ടിട

ത്തിലാണ് അർബൻ സെൻ്റർ പ്രവർത്തനം ആരംഭിക്കുക.

രാവിലെ 9 മുതൽ 3 മണി വരെ ലാബും പകൽ ഒരു മണി മുതൽ വൈകിട്ട് ഏഴ്

മണി വരെ ഒ പി വിഭാ

ഗവുമാവും തുടക്കത്തി

ൽ പ്രവർത്തിക്കുകയെ

ന്ന് നഗരസഭ

വൈസ് ചെയർമാൻ

കെ രാജേഷ് പറഞ്ഞു. ഒരു ഡോക്ടറുടെ സേവനമാവും ലഭ്യമാവുക . ഭാവിയിൽ

അഞ്ച് വരെ ഡോക്ടർ

മാരുടെ സേവനം ഉറപ്പാക്കും. ഇതോടൊ

പ്പം പത്ത് രോഗികളെ വരെ കിടത്തി ചികിത്

സിക്കാനും അർബൻ

സെൻ്റ്റിൽ സൗകര്യമു

ണ്ടാകുമെന്ന് വൈസ്

ചെയർമാൻ അറിയി ച്ചു. 16 ന് വൈകിട്ട് നാല്

മണിക്ക് നടക്കുന്ന ചടങ്ങിൽ അർബൻ

സെൻ്റർ അഡ്വ. കെ പ്രേംകുമാർ എം എൽ എ നാടിന് സമർപി ക്കും. നിലവിൽ നഗര

സഭയിലെ വരോട് വീട്ടാമ്പാറ, സൗത്ത് പനമണ്ണ , പാലപ്പുറം പല്ലാർ മംഗലം എന്നിവിടങ്ങളി

ലായിെ ഹെൽത്ത് സബ് സെൻ്ററുകൾ പ്രവർത്തിച്ചു വരു ന്നുണ്ട് .

Follow us on :

More in Related News