Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജൈവപച്ചക്കറി ചന്ത ഉദ്ഘാടനം ഞായറാഴ്ച

30 Nov 2024 19:16 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ജൈവപച്ചക്കറി ചന്ത ഉദ്ഘാടനം ഞായറാഴ്ച  

കോടാലി: കേരള ജൈവ കര്‍ഷക സമിതി മറ്റത്തൂര്‍ പഞ്ചായത്ത് യൂനിറ്റിന്‍രെ നേതൃത്വത്തിലുള്ള ജൈവപച്ചക്കറിചന്തയുടെ ഉദ്ഘാടനം ഡിസംബര്‍ ഒന്നിന്  കിഴക്കേ കോടാലിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിക്കും. കിഴക്കേ കോടാലി ഗ്രാമമന്ദിരത്തില്‍ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ഉദ്ഘാടനം ചടങ്ങിനോടനുബന്ധിച്ച് ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ കൊടും വിപത്ത് എന്ന വിഷയത്തില്‍ തിരുവന്തപുരം തണല്‍ സ്ഥാപക എസ്.ഉഷ പ്രഭാഷണം നടത്തും.

കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സെക്രട്ടറി സതീഷ് കുമാര്‍ തുറവൂര്‍ മറ്റത്തൂര്‍ കൃഷി ഓഫീസര്‍ ദിവ്യ ഉണ്ണികൃഷ്ണന്‍, 

 ജില്ലാ പ്രസിഡന്‍ര് ് ടി.വി.ശിവരാമന്‍, ജില്ലാ സെക്രട്ടറി 

നിഷ തുടങ്ങിയവര്‍ പങ്കെടുക്കും.

ജൈവ പച്ച കറി ചന്ത എല്ലാ ഞായറാഴ്ചയും രണ്ടു മണി മുതല്‍ കിഴക്കേ കോടാലി  പി വി വേലായുധന്‍ വസതിയില്‍



Follow us on :

More in Related News