Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2024 19:19 IST
Share News :
കൊച്ചി: അബുദാബിയിൽ യുവതി യുവാക്കൾക്ക് സെക്യൂരിറ്റി ഓഫീസർ ആകാൻ അവസരം.
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യള്ളവർക്കും, പ്രവർത്തി പരിചയം ഉള്ളവർക്കും, ഇല്ലാത്തവർക്കും അപേക്ഷിക്കാം.
പ്രായം 22 വയസ്സു മുതൽ 40 വയസ്സു വരെ. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ കഴിയുക. 67,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താമസവും ഗതാഗതസൗകര്യവും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. സെപ്റ്റംബർ 23ന് കൊല്ലത്തും 25ന് എറണാകുളത്തും നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് 6282767017, 9207867311 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.