Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണംപിള്ളി മുഹമ്മദ് ഫൈസിക്ക് ഖത്തർ കെ.എം.സി.സി. സംസ്ഥാന കമ്മറ്റി സ്വീകരണം നൽകി

28 Sep 2024 01:27 IST

- MOHAMED YASEEN

Share News :

ഖത്തർ: കെ.എം.സി.സി. ഖത്തർ കോഴിക്കോട് ജില്ല സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണത്തിൽ പങ്കെടുക്കാനെത്തിയ ഓണംപിള്ളി മുഹമ്മദ് ഫൈസി കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മറ്റി ആസ്ഥാനം സന്ദർശിച്ചു.

സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത് എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ സ്വീകരണം നൽകി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/LuAKWbcqMtBEg84HNTYqZS

For: News & Advertisements +974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News