Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എക്സ് സർവ്വീസ് ലീഗ് മുണ്ടക്കയം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി

22 Sep 2024 19:24 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :




വണ്ടൻപതാൽ: എക്സ് സർവ്വീസ് ലീഗ് മുണ്ടക്കയം മേഖല യൂണിറ്റ് കമ്മിറ്റിയുടേയും, കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ വണ്ടൻപതാൽ സണ്ണീസ് ഓഡിറ്റോറിയത്തിൽ ഓണാഘോഷം പ്രസിഡണ്ട് കെ റ്റി എബ്രഹാം അധ്യക്ഷതയിൽ

കേണൽ എ.സി തോമസ് ഉദ്ഘാടനം ചെയ്തു.

 ആൻ്റണി ജോസഫ് കോഴിമല സ്വാഗതം പറഞ്ഞു.

ഓണാഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികളും, ഓണ സദ്യയും നടത്തി


 എക്സ് സർവ്വീസ് ലീഗിൻ്റെ ശ്രമഫലമായ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയെ ECHS എംപാനൽമെൻ്റ് ആശുപത്രിയായി പ്രഖ്യാപിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. '

Follow us on :

More in Related News