Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Apr 2024 08:44 IST
Share News :
ആനന്ദപുരം: ശ്രീകൃഷ്ണ ഹൈസ്കൂള്‍ മാനേജരും അരിത്തോട്ടത്തുമനക്കല് പരേതനായ നീലകണ്ഠന് നമ്പൂതിരിയുടെ പത്നിയുമായ ലീലാ അന്തര്‍ജനം (92) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍ . കൂത്താട്ടുകുളം കാക്കൂര്‍ കാഞ്ഞിരപ്പിള്ളി മന കുടുംബാംഗമാണ്.
മക്കള്‍ നീലകണ്ഠന് (റിട്ട. കേന്ദ്ര ഗവ. ഉദ്യോഗസ്ഥന്), പരേതനായ വിജയന് , നാരായണന് ,വാസുദേവന്‍ (റിട്ട. പ്രധാനധ്യാപകന്, ശ്രീകൃഷ്ണ സ്കൂള്‍, ആനന്ദപുരം ) പ്രസന്ന രാജന് (റിട്ട. അധ്യാപിക), ദേവി (റിട്ട. അധ്യാപിക), സുമ.മരുമക്കള്‍: പരേതയായ ഉമാദേവി, പ്രമീള, ശോഭന, ശ്രീലത ,രാജന് കൃഷ്ണന്, നീലകണ്ഠന് .
Follow us on :
Tags:
More in Related News
Please select your location.