Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2024 10:55 IST
Share News :
ചാലക്കുടി:
വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ മരിച്ച ദീപു എന്ന കുട്ടിക്ക് അനുവദിച്ച ഇൻഷുറൻസ് തുകയായ 12 ലക്ഷം രൂപ ഇത് വരെയും വാങ്ങിയിട്ടില്ലത്രേ. മതാപിതാക്കളെ കണ്ടെത്താനാവാത്തതാണ് കാരണം. തുക കോടതിയിൽ കെട്ടിവച്ചിട്ടുള്ളതായി അഡ്വക്കറ്റ് അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവ് സുബമണ്യൻ, മാതാവ് ലളിത ( പേരാമ്പ്ര ഹൗസ്, പോട്ട )എന്നിവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം തന്നെ ബന്ധപ്പെടണമെന്ന് ചാലക്കുടി നഗരസഭാ ചെയർമാൻ എബി ജോർജ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.