Mon Mar 31, 2025 8:40 PM 1ST

Location  

Sign In

പേരാമ്പ്ര പ്രസ്ക്ലബിന് പുതിയ ഭാരവാഹികൾ

29 Nov 2024 08:05 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: പേരാമ്പ്ര പ്രസ്ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡിയോഗം ചേർന്നു പുതിയ ഭാരവാഹികളായി. പ്രസിഡണ്ട് ഇ.എം. ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ദേവരാജ് കന്നാട്ടി റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ ഇ.ബാലകൃഷ്ണൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. 

 പുതിയ ഭാരവാഹികളായി എൻ.പി. വിധു മലയാള മനോരമ ( പ്രസിഡണ്ട് ), കുഞ്ഞബ്ദുള്ള വാളൂർ (വീക്ഷണം ), സി.കെ.ബാലകൃഷ്ണൻ (കേരള കൗമുദി)വൈസ് പ്രസിഡണ്ടുമാർ, ശശി കിഴക്കൻപേരാമ്പ്ര (ജനയുഗം) സെക്രട്ടറി, രാജൻ വർക്കി (ദീപിക), പി.സി.സുരേന്ദ്രനാഥ് (ജന്മഭൂമി ) ജോ: സെക്രട്ടറിമാർ , പ്രശാന്ത് പാലേരി (മാതൃഭൂമി) ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Follow us on :

Tags:

More in Related News