Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെല്ലിപറമ്പ്-ആറ്റപ്പിള്ളി റോഡ് ഗതാഗതത്തിനായി തുറന്നു

11 Oct 2024 17:15 IST

ENLIGHT REPORTER KODAKARA

Share News :

നെല്ലിപറമ്പ്-ആറ്റപ്പിള്ളി റോഡ് ഗതാഗതത്തിനായി തുറന്നു

മറ്റത്തൂര്‍: കൊടകര ബ്ലോക്ക് പഞ്ചായത്തും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് 32 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച നെല്ലിപറമ്പ്-ആറ്റപ്പിള്ളി റോഡ് ഗതാഗതത്തിനായി തുറന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.കെ.അജയകുമാര്‍, കോണ്‍ട്രാക്ടര്‍ എം .എസ് .മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News