Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാട്ടുപുരക്കാവില്‍ നവരാത്രി ആഘോഷവും സമ്മേളനവും

04 Oct 2024 14:44 IST

Kakkanad News Malayalam

Share News :

കാക്കനാട്: കാക്കനാട് പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം നടത്തി. മുന്നോക്ക സമിതി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വിനീസ് ചിറകപ്പടി അധ്യക്ഷത വഹിച്ചു. കാലടി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.സി. ദിലിപ് കുമാര്‍, പി. നാരായണന്‍ പെരുവണ്ണാന്‍, തൃക്കാക്കര അസി. കമ്മീഷണര്‍ പി.വി. ബേബി, തൃക്കാക്കര നഗര സഭ ചെയര്‍പേഴ്‌സന്‍ രാധാമണി പിള്ള, ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി എം.എം. മഹേഷ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസര്‍ കെ.ആര്‍. സ്മിത, എം.എല്‍. മോഹനന്‍, മിനി, കെ.ബി. പ്രവീണ്‍, കെ.എ. ബാബു, കെ.ടി. പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on :

More in Related News