Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരന്തം: മനുഷ്യർക്കും മണ്ണിനു മൊപ്പം വേദനയോടെ. തനിമ അനുസ്മരണം : നാളെ മുക്കത്ത് '

02 Aug 2024 17:53 IST

UNNICHEKKU .M

Share News :



'മുക്കം:വയനാട് ദുരന്തം: മനുഷ്യർക്കും മണ്ണിനുമൊപ്പം വേദനയോടെ' എന്ന തലക്കെട്ടിൽ തനിമ മുക്കം ഘടകം സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം നാളെ (ശനി) വൈകീട്ട് 4.30 ന് മുക്കം ഹൗസിൽ നടക്കും. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഹാമിദലി വാഴക്കാട് മുഖ്യപ്രഭാഷണം നടത്തും. മുക്കത്തെയും പരിസര പ്രദേശങ്ങളിലെയും സാമൂഹ്യ- സാംസ്കാരിക -മാധ്യമ പ്രവർത്തകർ സംബന്ധിക്കും. രജിസ്ട്രേഷൻ വാട്സ് നമ്പർ : 9846574619

Follow us on :

More in Related News