Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണ സമൃദ്ധി -2024 കർഷക ചന്ത നാളെ തുടങ്ങും.

10 Sep 2024 18:00 IST

UNNICHEKKU .M

Share News :



മുക്കം: കൊടിയത്തൂർ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഓണ സമുദ്ധി 2024കർഷക ചന്ത നാളെ (' ബുധൻ ) രാവിലെ 10 മണിക്ക്

തുടങ്ങും. 14 ന് ( ശനി) വരെ നീണ്ട് നിൽക്കും. പന്നിക്കോട് വെച്ച് നടത്തുന്ന കർഷക കചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു ഉത്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് ഫസൽ റഹ് മാൻ അധ്യക്ഷവഹിക്കും. വിലയിൽ നിന്നും 10% അധികം വിലകൊടുത്ത് കർഷകരിൽ നിന്നും പച്ചക്കറികൾ സംഭരിക്കുകയും ഉപഭോക്താക്കൾക്ക് വിപണി വിലയിൽ നിന്നും 30% വില കുറച്ച് വിൽക്കുകയും ചെയ്യുന്നതാണ്. കൊടിയത്തൂർ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും കർഷകരിൽ നിന്ന് സംഭരിച്ച ഉത്പന്നങ്ങളും horticorp കർഷകരിൽ നിന്നും സംഭരിച്ച പച്ചക്കറികളും ചന്തയിൽ വില്പനക്കുണ്ടാകും.

Follow us on :

More in Related News