Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെൽഫെയർ പാർട്ടി യൂത്ത് മീറ്റ് സംഘടിപ്പിച്ചു.

26 Jul 2024 20:20 IST

UNNICHEKKU .M

Share News :

മുക്കം: യുവത്വം നന്മക്കൊപ്പം എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മൂന്നാം വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മീറ്റ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഷഫീഖ് പള്ളിത്തൊടിക അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന്‍ ചെറുവാടി, മാട്ടുമുറി മൂന്നാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി യുപി മമ്മദ്, കെ.ടി ഹമീദ്, ജ്യോതിബസു കാരക്കുറ്റി, സാലിം ജീറോഡ്, ആദില തുടങ്ങിയവര്‍ സംസാരിച്ചു.



ചിത്രം :വെല്‍ഫെയര്‍ പാര്‍ട്ടി യൂത്ത് മീറ്റ് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News