Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 21:25 IST
Share News :
മുക്കം:മുക്കം മേഖലാ മൾട്ടിപർപ്പസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ 2024-2029 വർഷത്തേക്കുള്ള ഭരണസമിതി അധികാരമേറ്റെടുത്തു . ദിപുപ്രേംനാഥ് പ്രസിഡന്റും ഷാജു ടി ടി വൈസ് പ്രസിഡണ്ടുമായിട്ടുള്ള 11 അംഗ ഭരണ സമിതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. എ.എം ജമീല, ശശിധരൻ യുകെ, രഞ്ജിനി ദിലീപ്, മാധവൻ കൽപള്ളി, ജോഷില സന്തോഷ്, മോഹൻദാസ്, ഷിംന പി, ശ്രീനിവാസൻ കെ, സുനിൽ പി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭരണസമിതി അംഗങ്ങൾ.
ചിത്രം: ഭരണസമിതി പ്രസിഡണ്ട് ദീപു പ്രേംനാഥ് (വലത്) ടി.ടി ഷാജു (വൈ പ്രസിഡണ്ട്). (ഇടത്).
Follow us on :
Tags:
More in Related News
Please select your location.