Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2025 21:44 IST
Share News :
മുക്കം:വയനാട് പാർലമെന്റ് എംപി പ്രിയങ്ക ഗാന്ധി വഖഫ് ബിൽ ചർച്ചയിൽ നിന്നും, വോട്ടിംഗിൽ നിന്നും, വിട്ടു നിന്നതിലും. മുണ്ടക്കൈ ദുരന്ത നിവാരണ ഫണ്ട് നൽകാത്തതിലും പ്രതിഷേധിച്ച്
സിപി എം മുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി.പാർട്ടി ഏരിയാ സെക്രട്ടറി വി.കെ വിനോദ് ഉൽഘാടനം ചെയ്തു
കെ.ടി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. എൻബി വിജയകുമാർ, പി.ടി. ബാബു, ഓഫർ ഷെരിഫ്, ഒ, സുബിഷ്, പി. ലസിത ഇംതിഹാസ്, രജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.