Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 22:15 IST
Share News :
മുക്കം: ചേന്ദാംകുന്നത് റെസിഡൻസ് അസോസിയേഷന്റെകുടുംബ സംഗമം സംഘടിപ്പിച്ചു.പ്രസിഡന്റ് കെപി ശരീഫ് അധ്യക്ഷതവഹിച്ചു.വാർഡ്കൗൺസിലർ ഫാത്തിമ കൊടപ്പന ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഇത്തരം കൂട്ടായ്മകൾ സ്നേഹവും സൗഹൃദ ബന്ധവും ശക്തിപ്പെ ടുത്തുന്നതിൽ മഹത്തായ പങ്കാണന്ന് അവർ അഭിപ്രായപ്പെട്ടു. സിനിമ സംവിധായകൻ ബന്ന ചേന്ദമംഗല്ലൂർ മുഖ്യപ്രഭാഷണം നടത്തി.
ഡോ.ജിഹാദ് യാസിർ, ഡോക്ടർ അംബേദ്കർ ഫെലോഷിപ്പ്, ഷഹീൻ സി.പി CMA-USA, മിൻഹ നസ്മിൻ (ഡിജിറ്റൽ പെയിന്റിങ്ങിൽ സംസ്ഥാന ശാസ്ത്രോത്സവത്തിൽ A ഗ്രേഡ്) തുടങ്ങിയ നേട്ടങ്ങൾ നേടിയവരെ ചടങ്ങിൽ അനുമോദിച്ചു. ഒ ശരീഫുദ്ദീൻ മാസ്റ്റർ, മനോജ് മാസ്റ്റർ, കെപി അഹമ്മദ് കുട്ടി , റാസി അബ്ദുള്ള (തീരം റസിഡൻസ്), മുൻദീർ(മംഗലശ്ശേരി റസിഡൻസ്), റിയാസ് പാലിയിൽ (പാലിൽ റസിഡൻസ്) തുടങ്ങിയവർ സംസാരിച്ചു ശിവദാസൻ സ്വാഗതം പറഞ്ഞു. കലാവിരുന്നുo അരങ്ങേറി.
ചിത്രം:ചേന്ദാകുന്നത്ത് റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം വാർഡ് കൗൺസിലർ ഫാത്തിമ കൊടപ്പന ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.