Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വാതന്ത്യദിനം ആഘോഷിച്ചു

15 Aug 2024 08:29 IST

UNNICHEKKU .M

Share News :






മുക്കം: എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഗോതമ്പറോഡിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ സ്വാതന്ത്യ ദിനം ആഘോഷിച്ചു. റിട്ട: മുഹമ്മദ് മാസ്റ്റർ ചാലിൽ (ഗവ. ജി എച്ച് എസ് എസ് അടിമാലി) പതാക ഉയർത്തി. യൂനിറ്റ് പ്രസിഡൻറ് ഷഫീഖ് പി, അശ്റഫ് പി കെ, സാലിം ജീറോഡ്, പി അബ്ദുസത്താർ മാസ്റ്റർ, ടി എ. ഖാദർ, എ ആർ മുള്ളൻമട, എൻ. വീരാൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News