Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 12:51 IST
Share News :
പീരുമേട്: കോട്ടയം ഗാന്ധിനഗർ സർക്കാർ നേഴ്സിങ്ങ് മെഡിക്കൽ കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംങ്ങിനും മർദ്ദനത്തിനുമിരയായ പീരുമേട് സ്വദേശിയുടെ മാതാപിതാക്കളെ ചേരമ സാംബ ഡവലപ്മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റെ കെ.കെ. സുരേഷ് സന്ദർശിച്ചു.
പ്രതികൾക്ക് ജാമ്യം കൊടുത്തു കോളേജിൽ പ്രവേശിപ്പിക്കുവാൻ പ്രോസിക്യൂഷനും പോലീസും ശ്രമിക്കുന്നതായി കുട്ടിയുടെ പിതാവ് ആശങ്ക രേഖപ്പെടുത്തി.ഇത് മനുഷ്യാവകാശ ലങ്ക നമാണെന്നും പട്ടികജാതി വർഗ്ഗ ആളുകളോടു കാണിക്കുന്ന നീതി നിഷേധമാണെന്നും ഈ കേസ് CBI യെ കൊണ്ട് അവക്ഷിപ്പിക്കണമെന്നും പ്രതികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നും അധികാരികളോടു സുരേഷ് ആവശ്യപ്പെട്ടു.ഈ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷ്ണനും പട്ടികജാതി വർഗ്ഗ കമ്മീഷനും സി .എസ്സ് .ഡി .എസ്സ് .പീരുമേട് താലൂക്കു കമ്മിറ്റി പരാതി നൽകും താലൂക്ക് പ്രസിഡന്റെകെ.വി.പ്രസാദ്സെക്രട്ടറി ജോൺസൻ ജോർജ് ,ട്രഷാറർ പ്രിയാമോൾ, വിനീഷ് തെപ്പക്കുളം ,എൽ .എം .എസ്സ് ,കുടുംബയോഗ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
Follow us on :
More in Related News
Please select your location.