Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടിൻ്റെ അഭിമാന താരത്തിന് മുസ്ലിം ലീഗിൻ്റെ ആദരവ്.

28 Aug 2024 22:03 IST

UNNICHEKKU .M

Share News :



മുക്കം: കേരള എഞ്ചിനീയറിംഗ് കീം ബി. ആർക്ക് പരീക്ഷയിൽ സംസ്ഥാനത്ത് 86ആം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ സി.പി നഷ് വയെ കൊടിയത്തൂർ രണ്ടാം വാർഡ് മുസ്ലീം ലീഗ് കമ്മറ്റി ആദരിച്ചു. എം. എ അബ്ദുൽ അസീസ് ആരിഫ് ഉപഹാരം നൽകി. വാർഡ് മുസ്ലീം ലീഗ് പ്രസിഡൻ്റ് അഹമ്മദ് പൂളക്കാതൊടി അധ്യക്ഷനായി ഹസ്സൻകുട്ടി കുയിൽ, ഷമീർ കുറവാടിയിൽ  വാർഡ് മെമ്പർ വി.ഷംലൂലത്ത് തുടങ്ങിയവർ സംസാരിച്ചു


ചിത്രം : കേരള എഞ്ചിനീയറിംഗ് കീം ബി

ആർക്ക് പരീക്ഷയിൽ സംസ്ഥാനത്ത് 86ആം റാങ്ക് നേടിയ സി.പി നഷ് വക്ക് എം.എ അബ്ദുൽ അസീസ് ആരിഫ് ഉപഹാരം നൽകുന്നു

Follow us on :

More in Related News