Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടാളി ബാലകൃഷ്ണനെ അനുസ്മരിച്ചു

09 Apr 2025 09:28 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ :പ്രമുഖ സോഷ്യലിസ്റ്റും എൻ.ജി.ഒ സെൻ്റർ സംസ്ഥാന വൈസ് പ്രസിഡൻ്റും ആയിരുന്ന മുണ്ടാളി ബാലകൃഷ്ണനെ ആർ.ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. നിയോജകമണ്ഡലം പ്രസിഡൻ്റ് പി. മോനിഷ ഉദ്ഘാടനം ചെയ്തു. 


ടി.എം.രാജൻ അദ്ധ്യക്ഷനായി . എൻ. എം. അഷറഫ്, സുനിൽ ഓടയിൽ കെ.ടി.രതീഷ്, മധു മാവുള്ളാട്ടിൽ, വള്ളിൽ പ്രഭാകരൻ, സി.കെ.ശശി ,മനൂപ് മലോൽ ,അനിത ചാമക്കാലയിൽ , ഒ .എം. സതീശൻ, കെ.വി. വിനീതൻ തുടങ്ങിയവർ സംസാരിച്ചു. ശവകുടീരത്തിൽ പുഷ്പാർച്ചനയും നടന്നു.

Follow us on :

Tags:

More in Related News