Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2024 09:06 IST
Share News :
മുക്കം:കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിൽ മുക്കം നഗരസഭയുടെ സഹകരണത്തോടെ മുക്കത്ത് ഖാദി ഓണം മേള ആരംഭിച്ചു. ഇഎംഎസ് ഓഡിറ്റോറിയത്തിന് താഴെ പ്രത്യേകം സജ്ജീകരിച്ച റൂമിലാണ് മേള നടക്കുന്നത്, ഓണാഘോഷത്തിന്റെ ഭാഗമായി ഖാദി വസ്ത്രങ്ങൾക്ക് 30% സർക്കാർ റിബേറ്റ് അനുവദിച്ചിട്ടുണ്ട്, കൂടാതെ ഓരോ ആയിരം രൂപയ്ക്ക് പർച്ചേസിന് ഒരു സമ്മാന കൂപ്പണു നൽകും ആഴ്ച തോറും നറുക്കെടുപ്പിലൂടെ വിജയികൾക്ക് 5000, 3000, 1000, എന്നിങ്ങനെ ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി നൽകുന്ന പദ്ധതിക്ക് മേളയിൽ ഒരുക്കിയിട്ടുണ്ട്, നഗരസഭ ചെയർമാൻ പിടി ബാബു മേള ഉദ്ഘാടനം ചെയ്തു, വൈസ് ചെയർപേഴ്സൺ കെ പി ചാന്ദിനി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, കൗൺസിലർ മാരായ ജോഷില സന്തോഷ്, കെ ബിന്ദു ,അശ്വതി, വസന്തകുമാരി, നഗരസഭ സൂപ്രണ്ട് സുരേഷ് ബാബു, ശ്രീമതി കെ ജിഷ ഖാദി ബോർഡ് പ്രൊജക്റ്റ് ഓഫീസർ എന്നിവർ സംസാരിച്ചു സെപ്റ്റംബർ 14 പേരെ മേള പ്രവർത്തിക്കും
Follow us on :
Tags:
More in Related News
Please select your location.