Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Apr 2025 19:49 IST
Share News :
നരിപ്പറ്റ : സി.പി.എം കുനിയപ്പൊയിൽ ഈസ്റ്റ് ബ്രാഞ്ച് അംഗം മീത്തലെക്കുനിയിൽ ചന്ദ്രൻ72 അന്തരിച്ചു. 1971 ലെ ഇന്ത്യാ പാക് യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരനായിരുന്നു പട്ടാളത്തിൽ നിന്നു വിരമിച്ചതിനുശേഷം കേരള പോലീസിലും സേവനമനുഷ്ഠിച്ചു ഭാര്യ ശാരദ മൊയേങ്കോട്ട് മക്കൾ സുജിത് കുമാർ (അബുദാബി) ,സുധീഷ് എം.കെ ( കാഞ്ഞങ്ങാട് നെഹ്റു കോളേജ്) മരുമക്കൾ ജിതാ കുമാർ , സിൽജസഞ്ചയനം വെള്ളിയാഴ്ച
Follow us on :
More in Related News
Please select your location.