Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 23:06 IST
Share News :
പുളിക്കൽ: വലിയപറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി കുടുംബ സംഗമം നടത്തി.ജില്ലാ സെക്രട്ടറി മായപ്പ വിജയൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ടി.സി. ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി സത്യകുമാർ ഐക്കരപ്പടി , യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ഷംസീർ പുളിക്കൽ,യൂണിറ്റ് സെക്രട്ടറി കെ.മുജീബ് , ട്രഷറർ കെ.അബ്ദുറസാഖ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.