Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്മാട് ജുമുഅത്ത് പള്ളിയിലെ മസ്ജിദ് റഹ്മാൻ പുനർനിർമ്മാണ ഫണ്ടിലേക്ക് ചെമ്മാട് മഹല്ല് ജിദ്ദ കമ്മിറ്റി സ്വരൂപിച്ച തുക കൈമാറി

18 Jun 2024 17:06 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ചെമ്മാട് ജുമുഅത്ത് പള്ളിയിലെ മസ്ജിദ് റഹ്മാൻ പുനർനിർമ്മാണ ഫണ്ടിലേക്ക്

ചെമ്മാട് മഹല്ല് ജിദ്ദ കമ്മിറ്റി സ്വരൂപിച്ച

50,000/= രൂപയും, ജമാഅത്തിന്റെ ഫണ്ടിലേക്കുള്ള 40,000 രൂപയും

ബലിപെരുന്നാൾ നിസ്കാര ശേഷം ജമാഅത്ത് ഖിദ്മത്തുൽ ഇസ്ലാം ജനറൽ സെക്രട്ടറി യു. ഇബ്റാഹിം ഹാജിയെ  ജിദ്ദ കമ്മറ്റി പ്രതിനിധികളായ സി ഹസ്സൻ ബാവ, സി പി ഹക്കീം എന്നിവരുടെ സാന്നിധ്യത്തിൽ ജിദ്ദ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ പി ശിഹാബ് കൈമാറി. ????

Follow us on :

More in Related News