Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് എസ് എഫ് കുന്ദമംഗലം സെക്ടർ സാഹിത്യോത്സവിൽ മർകസ് നഗർ ജേതാക്കളായി

22 Jul 2024 12:39 IST

enlight media

Share News :

കുന്ദമംഗലം : എസ് എസ് എഫ് കുന്ദമംഗലം സെക്ടർ സാഹിത്യോത്സവിൽ മർകസ് നഗർ ജേതാക്കളായി. ആനപ്പാറ ചേരിഞ്ചാൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ചേരിഞ്ചാൽ യൂണിറ്റിലെ മുഹമ്മദ്‌ അയ്മൻ കലാ പ്രതിഭയായും കാരന്തൂർ യൂണിറ്റിലെ ഹാദി സർഗ പ്രതിഭയായും തിരഞ്ഞെടുക്കപെട്ടു.

സമാപന സംഗമം കേരള ഹജ്ജ് ചെയർമാൻ സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി സന്ദേശ പ്രഭാഷണം നടത്തി.

Follow us on :

More in Related News