Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തൻപീടിക പള്ളിപ്പുറം സ്വദേശി മണ്ണാരക്കൽ വേലായുധൻ മരണപ്പെട്ടു.

31 Oct 2025 12:36 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തൻപീടിക പള്ളിപ്പുറം സ്വദേശി മണ്ണാരക്കൽ വേലായുധൻ (68 ) മരണപ്പെട്ടു. സംസ്കാരം ഇന്ന് 31-10-2025 വെള്ളി വൈകുന്നേരം 4.00 മണിക്ക് കെട്ടുങ്ങൽ ശ്മശാനത്തിൽ


ഭാര്യ : കമലം

മക്കൾ : ബൈജു (CPIM ചെട്ടിപ്പടി ലോക്കൽ

സെക്രട്ടറി ), ഷൈനി, ഷൈജ

മരുമക്കൾ : സത്യകുമാർ, ജയപ്രകാശ്,

ജൈനിഷ (പരപ്പനങ്ങാടി മുൻസിപ്പൽ കൗൺസിലർ)

Follow us on :

More in Related News