Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളം അധ്യാപക ഒഴിവ്

10 Jun 2025 12:35 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ ഹൈസ്കൂൾ വിഭാഗം മലയാളത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ജൂൺ 11 ന്

ബുധനാഴ്ച അഭിമുഖം നടത്തുന്നു.

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കാലത്ത് 10.30 ന് ഹൈസ്കൂൾ ഓഫീസിൽ ഹാജരാകണം.പി എസ് സി, എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ രേഖകൾ കൊണ്ട് വരണം.

Follow us on :

Tags:

More in Related News