Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2024 20:00 IST
Share News :
മാള:
മാള ഗ്രാമപഞ്ചായത്ത് കേന്ദ്രഗ്രന്ഥശാല വാർഷിക പൊതുയോഗവും, വായനദിനാഘോഷവും സംഘടിപ്പിച്ചു. മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് . ബിന്ദു ബാബു ഉദ്ഘാടനം നിർവഹിച്ചു. വായന ദിനം പ്രതിജ്ഞയോടെ ആരംഭിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ . നബീസത് ജലീൽ 2023-24 ഗ്രന്തശാല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലൈബ്രറി കമ്മിറ്റി അംഗം സി. ഐ. നൗഷാദ് വായനദിന സന്ദേശവും, മാള ഗ്രാമപഞ്ചായത്ത് കേന്ദ്രഗ്രന്ഥശാല വാർഷിക പൊതുയോഗവും, വായനദിനാഘോഷവും സംഘടിപ്പിച്ചു. മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിന്ദു ബാബു ഉദ്ഘാടനം നിർവഹിച്ചു. വായന ദിനം പ്രതിജ്ഞയോടെ ആരംഭിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ . നബീസത് ജലീൽ 2023-24 ഗ്രന്തശാല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലൈബ്രറി കമ്മിറ്റി അംഗം ശ്രീ. സി. ഐ. നൗഷാദ് വായനദിന സന്ദേശവും, ചാലക്കുടി താലൂക് ലൈബ്രറി കൌൺസിൽ പ്രസിഡന്റ് ഐ ബാലഗോപാലൻ പി. എൻ. പണിക്കർ അനുസ്മരണവും നടത്തി. വാർഡ് മെമ്പർമാർ, മാളവി സാഹിത്യ കൂട്ടായ്മ അംഗങ്ങൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിൽ മുതിർന്ന ഗ്രന്ഥശാല അംഗമായ റിട്ടയേർഡ് അദ്ധ്യാപകൻ സി. എസ് കൃഷ്ണൻ, സംസ്കാര സാഹിതി പ്രസിഡന്റ് - മാളവി സാഹിത്യ കൂട്ടായ്മ അംഗം ശ്രീ.സുരേഷ് അന്നമനട എന്നിവരെ ആദരിച്ചു. മാള സെന്റ് ആന്റണിസ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം - സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളും അധ്യാപകരും, പി ടി എ പ്രസിഡന്റും പ്രധാനധ്യാപിക. . മോളി എം. ടി യുടെ നേതൃത്വത്തിൽ മാള ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങളും, പുസ്തക റാക്കും സമ്മാനിച്ചു. പി എസ് സി മാതൃക പരീക്ഷ, മാതൃഭാഷ ദിനം മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു. തുടർന്ന് മാളവി സാഹിത്യ കൂട്ടായ്മ അംഗം സി. ടി ഗോകുൽനാഥിന്റെ മാധവിക്കുട്ടി അനുസ്മരണത്തോടെ വായന മത്സരം , വായന ദിനം ക്വിസ് എന്നിവ സംഘടിപ്പിച്ചു . കെ. വി രഘു സ്വാഗതവും, ലൈബ്രേറിയൻ . അനീഷ പി. വി നന്ദിയും പറഞ്ഞു. താലൂക് ലൈബ്രറി കൌൺസിൽ പ്രസിഡന്റ് ഐ ബാലഗോപാലൻ പി. എൻ. പണിക്കർ അനുസ്മരണവും നടത്തി. വാർഡ് മെമ്പർമാർ, മാളവി സാഹിത്യ കൂട്ടായ്മ അംഗങ്ങൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിൽ മുതിർന്ന ഗ്രന്ഥശാല അംഗമായ റിട്ടയേർഡ് അദ്ധ്യാപകൻ ശ്രീ. സി. എസ് കൃഷ്ണൻ, സംസ്കാര സാഹിതി പ്രസിഡന്റ് - മാളവി സാഹിത്യ കൂട്ടായ്മ അംഗം ശ്രീ.സുരേഷ് അന്നമനട എന്നിവരെ ആദരിച്ചു. മാള സെന്റ് ആന്റണിസ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം - സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളും അധ്യാപകരും, പി ടി എ പ്രസിഡന്റും പ്രധാനധ്യാപിക. ശ്രീമതി. മോളി എം. ടി യുടെ നേതൃത്വത്തിൽ മാള ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങളും, പുസ്തക റാക്കും സമ്മാനിച്ചു. പി എസ് സി മാതൃക പരീക്ഷ, മാതൃഭാഷ ദിനം മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു. തുടർന്ന് മാളവി സാഹിത്യ കൂട്ടായ്മ അംഗം സി. ടി ഗോകുൽനാഥിന്റെ മാധവിക്കുട്ടി അനുസ്മരണത്തോടെ വായന മത്സരം , വായന ദിനം ക്വിസ് എന്നിവ സംഘടിപ്പിച്ചു . ശ്രീ. കെ. വി രഘു സ്വാഗതവും, ലൈബ്രേറിയൻ . അനീഷ പി. വി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.