Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2025 23:07 IST
Share News :
ഗുരുവായൂർ:മഹാത്മാ കാവാരികുളം കണ്ടൻ കുമാരൻ ജയന്തി ആചരിച്ചു.ബിജെപി പട്ടികജാതി മോർച്ച ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.ബിജെപി പട്ടികജാതി മോർച്ച തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റി അംഗം കൃഷ്ണൻ നളന്ദ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം ജനറൽ സെക്രട്ടറി സുജയൻ മാമ്പുള്ളി,വൈസ് പ്രസിഡൻ്റ് മനീഷ് കുളങ്ങര, ഓബിസി മോർച്ച ജില്ലാ ട്രഷറർ മനോജ് പൊന്നുപറമ്പിൽ,കർഷകമോർച്ച ജില്ലാ മീഡിയ കൺവീനർ ദീപക് തിരുവെങ്കിടം,ജില്ലാ സെക്രട്ടറി ഷിബീഷ് പാക്കത്ത്,ശ്രീനാഥ് അയോദ്ധ്യ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.