Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുങ്ങ ശ്രീ ദുര്‍ഗദേവി ക്ഷേത്രത്തില്‍ മഹാചണ്ഡിക യജ്ഞം 10 മുതല്‍

04 May 2024 18:43 IST

ENLIGHT REPORTER KODAKARA

Share News :


വെള്ളിക്കുളങ്ങര: കൊടുങ്ങ ശ്രീ ദുര്‍ഗദേവി ക്ഷേത്രത്തില്‍ ഈ മാസം 10 മുതല്‍ 12 വരെ മഹാചണ്ഡിക യജ്ഞം നടക്കും. ഡോ.അശ്വനിദേവ് തന്ത്രി യജ്ഞയജമാനനും സ്വാമി പ്രഭാകരാനന്ദ സരസ്വതി മുഖ്യ ആചാര്യനുമായിരിക്കും. പെരുമ്പടപ്പ്മന ഋഷികേശന്‍ സോമയാജിപ്പാട് അഗ്നിപ്രജ്വലനം നിര്‍വഹിക്കും. യജ്ഞശാലയില്‍ ഒരുക്കുന്ന ഒമ്പത് അഗ്നികുണ്ഠങ്ങളിലായി ആചാര്യന്മാരും സന്യാസിമാരും ചേര്‍ന്ന് ഒമ്പത് ദ്രവ്യങ്ങള്‍ ഹോമിക്കുന്ന അപൂര്‍വ ചടങ്ങാണ് മഹാചണ്ഡികഹോമം.


Follow us on :

More in Related News