Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നായാട്ടുകുണ്ടില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍

11 Jul 2025 20:40 IST

Kodakareeyam Reporter

Share News :

വെള്ളിക്കുളങ്ങര നായാട്ടുകുണ്ടില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. വീടിനു സമീപത്തുള്ള കോഴിക്കൂടിനരികില്‍ വെള്ളിയാഴ്ച പുലര്‍്‌ച്ചെയാണ് പുലിയെ കണ്ടതായി പറയുന്നത്. വനപാലകര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. പുലയുടെ സന്നിധ്യം ഉറപ്പിക്കുന്നതിനായി പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു


Follow us on :

More in Related News