Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽ ഡി എഫ് പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി

18 Mar 2025 06:25 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ എൽഡിഎഫ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ആർജെഡി ജില്ലാ പ്രസിഡൻ്റ് അഡ്വ: എം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. പുലത്ത് കുഞ്ഞു അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ള നവാസ്, എൻ പ്രമോദ് ദാസ് ,പി സദാശിവൻ, അഡ്വ.സഫീർ കിഴിശ്ശേരി, കെ രാധാകൃഷ്ണൻ ,ഷാജു അവരക്കാട് എന്നിവർ സംസാരിച്ചു.


ഫോട്ടോ : : എൽഡിഎഫ് കൊണ്ടോട്ടി പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ആർജെഡി ജില്ലാ പ്രസിഡൻ്റ് അഡ്വ: എം ജനാർദനൻ ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News