Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിറയിൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയാമ്മ നിര്യാതയായി

26 May 2024 20:10 IST

CN Remya

Share News :

കോട്ടയം: കുമരകം (വാർഡ് 2) ചിറയിൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പരുത്തുംപാറ ഇന്ത്യപെന്റന്റ് അസ്സമ്പ്ളീസ് ഓഫ് ഗോഡ് പള്ളിയിൽ. മക്കൾ: തോമസ്, സലി, സണ്ണി, മണിയമ്മ, ചിന്നമ്മ, അന്നമ്മ, ജെസ്സി. മരുമക്കൾ : ലീലാമ്മ, ശാന്തമ്മ, കുഞ്ഞുമോൾ, കുഞ്ഞുമോൻ, തമ്പി, പരേതനായ ബേബി.

Follow us on :

More in Related News