Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 12:14 IST
Share News :
ഇടുക്കി: അടിമാലിയിൽ നാഷണൽ ഹൈവേ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി മരത്തിൽ നിന്ന് വീണ് മരിച്ചു.
മറയൂർ സ്വദേശിയായ സുരേഷ് ആണ് മരിച്ചത്. തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്ക് സമീപം മറയൂർ മേലാടി സ്വദേശി സുരേഷ് ദേശീയപാതയിൽ പണിയുന്ന സ്ഥലത്തെ മറിമുറിയിടയിൽ മരത്തിൽ നിന്ന് വീഴുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 8 മണിയ്ക്ക് സംഭവം.
തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം
സൂക്ഷിച്ചിട്ടുണ്ട് അടിമാലി പോലീസ് നടപടി സ്വീകരിക്കുന്നു.
Follow us on :
More in Related News
Please select your location.