Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ വി വി ഇ എസ് വരാപ്പുഴ യൂണിറ്റ് വാർഷികം

19 May 2024 15:15 IST

Anvar Kaitharam

Share News :

കെ വി വി ഇ എസ് വരാപ്പുഴ യൂണിറ്റ് വാർഷികം


പറവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വരാപ്പുഴ യൂണിറ്റ് വാർഷിക പൊതുയോഗവും വ്യാപാരി വികസന ക്ഷേമ സംഘത്തിൻ്റെ വാർഷിക സമ്മേളനവും സംഘടനയുടെ ജില്ലാ പ്രസിഡൻ്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു‌.

യൂണിറ്റ് പ്രസിഡൻ്റ് ജിമ്മി ചക്യത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ.റിയാസ് മുഖ്യപ്രഭാഷണം നടത്തി. കെ.ഗോപാലൻ, അബ്‌ദുൽ റസാഖ്, സിജു സെബാസ്റ്റ്യൻ, കെ.സി.ജോർജ്, ജോബി തോമസ്, കെ.എൽ.ഷാറ്റോ, എസ്. നിഷാദ്, കമറുദ്ദീൻ ഷാനവാസ്, പ്രസന്ന വിജയൻ, റോഷൻ മംഗലത്ത്, എന്നിവർ പ്രസംഗിച്ചു.

Follow us on :

Tags:

More in Related News