Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2026 03:24 IST
Share News :
ദോഹ: കോഴിക്കോട് കുറ്റ്യാടി വളയന്നൂർ സ്വദേശി കാരപ്പാറ ജാഫർ-സഫീന ദമ്പതികളുടെ മകൻ ഫനാർ മുഹമ്മദ്(17) ആണ് ഹൃദയാഘാതം മൂലം ഖത്തറിൽ മരിച്ചത്. ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് ഫനാർ മുഹമ്മദ്.
ചൊവ്വാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നു. നടപടി ക്രമങ്ങൾ പൂര്‍ത്തിയായതായും മയ്യിത്ത് ദോഹയില്‍ ഖബറടക്കുമെന്നും കെഎംസിസി മയ്യിത്ത് പരിപാലന സമിതി അല്‍ ഇഹ് സാന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.