Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈദ് ദിനത്തിൽ ലഹരി വിരുദ്ധ പ്രതിഞ്ജയുമായി കുളങ്ങരത്ത് മഹല്ല് കമ്മിറ്റി

01 Apr 2025 13:19 IST

Asharaf KP

Share News :


കക്കട്ടിൽ: ഈദ് ദിനത്തിൽ കുളങ്ങരത്ത് ഫാത്തിമ ജുമാ മസ്ജിദ് മഹല്ലു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രസിഡൻ്റ് പി.എം അഷ്റഫ് പ്രതിജ്‌ഞ ചൊല്ലികൊടുത്തു. എം.കെ അബൂബക്കർ ഹാജി, സി.എം അമ്മത് ഹാജി, സി.എച്ച് അൻവർ സാദത്ത്, ഹമീദ് പുതിയെടുത്ത്, സി.എച്ച് അബ്ദുൽലത്തീഫ്, സി.കെ അഫ്ലഹ്, കെ.എൻ മുജീബ്റഹ്മാൻ, പി.സി അന്ത്രുഹാജി, ഏ.കെ അഷ്റഫ് നേതൃത്വം നൽകി.


പടം: ഈദ്ദിനത്തിൽ കുളങ്ങരത്ത് ഫാത്തിമ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ

Follow us on :

More in Related News