Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2024 10:02 IST
Share News :
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും മാറ്റമില്ല.
കുറച്ചു ദിവസങ്ങളിലായി ഉണ്ടായിരുന്ന കയറ്റിറക്കങ്ങൾക്ക് ശേഷമുള്ള വിശ്രമമാണെന്ന് ഉറപ്പിക്കുന്ന രീതിയിലാണ് സ്വർണത്തിന്റെ നിൽപ്.
ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും ശനിയാഴ്ച കുറഞ്ഞ സ്വർണവില (kerala gold price) ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.
പവന് 320 രൂപയായിരുന്നു വെള്ളിയാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്നും 6680 രൂപയായി വില. ഇന്ന് ഗ്രാമിന് 6680 ഉം പവന് 53,560 രൂപയുമായി സ്വർണവില തുടരുകയാണ്
സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ആഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരമുണ്ടായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ ഉണ്ടായത്.
Follow us on :
Tags:
More in Related News
Please select your location.