Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.പി. കുഞ്ഞിമുഹമ്മദ് (83) നിര്യാതനായി

19 Aug 2025 10:54 IST

NewsDelivery

Share News :

പുതിയപാലം:പാളയം പച്ചക്കറി മാർക്കറ്റിലെ പഴയകാല വ്യാപാരി പുതിയപാലം ജുമുഅത്ത്‌ പള്ളിക്ക്‌ സമീപം 'ഫാത്തിമ മൻസിലി'ൽ കെ.പി. കുഞ്ഞിമുഹമ്മദ് (83) നിര്യാതനായി. ഭാര്യ: ആമിന.

മക്കൾ: മുഹമ്മദലി(കോയമോൻ),ഇബ്രാഹിംകോയ(നാസർ),സൈനമോൾ, ആയിഷ,സറീന,സുഹറാബി,

മരുമക്കൾ:ഉസ്മാൻ കോയ,മഹ്റൂഫ്,കരീം,വഹീദ,സമീറ

സഹോദരൻ:മൊയ്തീൻ ഹാജി.

Follow us on :

More in Related News