Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 18:49 IST
Share News :
കൊണ്ടോട്ടി : കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണക്കെതിരെ കേന്ദ്ര മന്ത്രിക്ക് രൂപരേഖയും, ഓർമ്മക്കുറിപ്പുമായി കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി.
കേരളവും ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് എന്ന് ഓർമിച്ചായിരുന്നു കേന്ദ്ര മന്ത്രി നിർമ്മാല സീതാരാമന് കത്തയച്ച് പ്രതിഷേധിച്ചത്
ജിഹാദ് സി.കെ അദ്ധ്യക്ഷത വഹിച്ചു, നിത ഷഹീർ മുഖ്യ പ്രഭാഷണം നിർവഹിച്ചു അനിൽകുമാർ വി, ലുക്മാൻ കാരി, ഹബീബ് ബംഗാലത്, അഫീഫ് പാണാളി, ശിഹാബ് നീറാട്, നാസർ വി.പി, അരവിന്ദ് ഗോഷ്,ഉദയൻ പള്ളിയാളി, ജമാൽ മുണ്ടപ്പലം എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.