Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 12:01 IST
Share News :
കൊടുങ്ങ പുല്ലന് വീട്ടില്‍ പരേതനായ പൗലോസിന്രെ ഭാര്യ മറിയം(88) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കൊടകര ഉളുമ്പത്തുകുന്നിലുള്ള മകന് ജോര്‍ജിന്‍രെ വസതിയില്‍ നിന്നാരംഭിച്ച് 11.30ന് കൊടുങ്ങ സെന്ര് സെബാസ്റ്റിയന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും.
മക്കള്‍: റോസി,പരേതനായ ജോണ്സന്, ലില്ലി,ജോര്‍ജ്,ബീന,ബിനി. മരുമക്കള്‍:ഗബ്രിയേല്‍,മെഴ്സി,ബേബി,സിജി,ആന്റണി,റോയ്.
Follow us on :
Tags:
More in Related News
Please select your location.