Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎംസിസി, എസ്.സി.ഐ സായുക്തമായി "ബ്രീസ് ഓഫ് മദീന" മീലാദ് പ്രോഗ്രാം സംഘടിപ്പിച്ചു

27 Sep 2024 20:07 IST

- MOHAMED YASEEN

Share News :

മസ്ക‌റ്റ്: ബഹ്ല കെഎംസിസി, കെഎംസിസി സായുക്തമായി ബഹ്ല മറാസീം ഹാളിൽ ബ്രീസ് ഓഫ് മദീന മീലാദ് പ്രോഗ്രാം സംഘടിപ്പിച്ചു.

ബഹ്ല കെഎംസിസി പ്രസിഡൻ്റ് അബൂബക്കർ ഫൈസി മാനന്തേരിയുടെ അധ്യക്ഷതയിൽ പി പി മുജീബ് റഹ്മാൻ അൻസ്വരി ചിറ്റാരിപ്പറമ്പ ഉത്ഘാടനം ചെയ്തു. മൗലൂദ് മജ്‌ലിസിൽ അനസ് മൗലവി നിസ്‌വ, അഷ്റഫ് മൗലവി, ജാഫർ സനൂസി മാനന്തേരി, അഷ്റഫ് ബാഖവി, അലി മൗലവി എന്നിവർ പ്രസംഗിച്ചു . 

ശകീർ കറാമ, ആസിഫ് അലി, അൻസാർ, ബഷീർ ഷൌക്കത്ത് അലി, ഷുഹൈബ് എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. കെഎംസിസി സെക്രട്ടറി ഡോക്ടർ ബാബു ശനാസ് സ്വാഗതവും, മദ്റസ സെക്രട്ടറി അൻസാർ ആയിപ്പുഴ നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News