Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേസരി ജന്മവാർഷികം

12 Apr 2024 18:37 IST

Anvar Kaitharam

Share News :


പറവൂർ: കേസരി സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കേസരി എ ബാലകൃഷ്ണപിള്ളയുടെ 135-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു. കേസരി അന്ത്യവിശ്രമം കൊള്ളുന്ന മാടവനപറമ്പിലെ സ്മൃതി മണ്ഡപത്തിൽ ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം ഡോ.സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എസ് ശർമ അധ്യക്ഷനായി. ട്രസ്റ്റ് സെക്രട്ടറി പൂയപ്പിളളി തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. റാഫേൽ ആൻ്റണി, എസ് പി നായർ, അൻവർ കൈതാരം, എൻ ശ്രേഷ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News