Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2025 03:01 IST
Share News :
ദോഹ: കാസറഗോഡ് മുസ്ലിം ജമാഅത്ത് ഖത്തറിന്റെ അമ്പതാം വാർഷിക പരിപാടിയുടെ ഭാഗമായ് ഖത്തർ ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജൂൺ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകീട്ട് 6 മണി വരെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ച് ക്യാമ്പ് നടത്തപ്പെടുമെന്ന് കാസറഗോഡ് മുസ്ലിം ജമാഅത് കമ്മിറ്റി ഭാരാവാഹികളായാ ലുക്മാനുൽ ഹക്കീമും, ആദംകുഞ്ഞി തളങ്കരയും, ബഷീർ ബങ്കരകുന്നും അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.