Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2025 17:59 IST
Share News :
ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കരിമ്പാച്ചൻ വേണുഗോപാൽ സ്മാരക കോൺക്രീറ്റ് നടപ്പാത കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസിരിയ മുസ്താഖ് അലി മുഖ്യാതിഥിയായി.കടപ്പുറം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.പി.മൻസൂർ അലി,ശുഭ ജയൻ മറ്റും സി.മുസ്താഖ് അലി,കെ.എം.മുഹമ്മദ് ഉണ്ണി,എ.എൻ.സഹദേവൻ,കാട്ടിലകത്ത് ജിനേഷ്,ചെട്ടിപ്പാറൻ സാംബശിവൻ,ആറു കെട്ടി നാരായണൻ,ശൈലജ വിജയൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.