Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരന്തൂർ പുളിയോളി മീത്തൽ താമസിക്കും പടന്നമാക്കൽ തങ്കമ്മ അന്തരിച്ചു

22 Mar 2025 11:46 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : കാരന്തൂർ പുളിയോളി മീത്തൽ താമസിക്കും പടന്നമാക്കൽ തങ്കമ്മ (88) അന്തരിച്ചു. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ രാജപ്പൻ (തൊട്ടിൽപ്പാലം ) സുമതി (കൊട്ടിയൂർ) രവീന്ദ്രൻ പി കെ (കാരന്തൂർ,എൽഐസി , സെയിൽസ് മനേജർ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് )മോഹനൻ കുണ്ടുതോട്, മരുമക്കൾ ലീല ,രാജൻ, ഷൈല,നിർമ്മല , സംസ്കാരം 2025 മാർച്ച് 22 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കുറ്റ്യാടി കുണ്ടുതോട് വീട്ടുവളപ്പിൽ.

Follow us on :

More in Related News