Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 10:09 IST
Share News :
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ ദിനാചരണം നടത്തി. എംആർഎസ് ഹൈസ്കൂളിൽ വെച്ച് ലഹരി വിരുദ്ധ ദിനാചരണവും, വിദ്യാലയങ്ങൾക്കുള്ള ലഹരി വിരുദ്ധ പ്രഖ്യാപനവും, ബോധവൽക്കരണവും പ്രതിജ്ഞയും ചെയ്തു. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി രജിത ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീനത്ത് തൻവീർ സ്വാഗതംപറഞ്ഞു ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശംസുദ്ദീൻ മെമ്പർമാരായ കമല രാമൻ, ജെസ്‌ലി ലെസ്ലി,ജൂനിയർ.ഹെൽത്ത് ഇൻസ്‌പെക്ടർ ഷാനിവാസ്, സ്കൂൾ സൂപ്രണ്ട് ധനലക്ഷ്മി ഹെഡ്മിസ്റ്റർ ജസീല, റീന എംപി,ജോസി ജോസഫ് എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.