Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ടംകുളങ്ങര തെക്കുംമുറി സമുദായത്തിന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ ഓണംകളി മല്‍സരം സംഘടിപ്പിച്ചു.

23 Sep 2024 09:45 IST

- ENLIGHT REPORTER KODAKARA

Share News :

കണ്ടംകുളങ്ങര തെക്കുംമുറി സമുദായത്തിന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ ഓണംകളി മല്‍സരം സംഘടിപ്പിച്ചു.


ഓണാഘോഷത്തിന്റെ ഭാഗമായി കൊടകര കണ്ടംകുളങ്ങര തെക്കുംമുറി സമുദായത്തിന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ ഓണംകളി മല്‍സരം സംഘടിപ്പിച്ചു. ശബരിമല മുന്‍മേല്‍ശാന്തി അഴകത്ത് മനക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മതിലകം ശ്രീഭദ്രകലാവേദി, മതിലകം വിസ്മയ കലാവേദി എന്നീ ടീമുകള്‍ പങ്കെടുത്തു. പഞ്ചായത്തംഗങ്ങളായ ഷിനി ജെയ്‌സന്‍,റെക്‌സ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.



--

Follow us on :

More in Related News