Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലോത്സവ കൂപ്പൺ വിതരണം

17 Oct 2024 14:12 IST

- Anvar Kaitharam

Share News :

കലോത്സവ കൂപ്പൺ വിതരണം


പറവൂർ: ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഭാവന കൂപ്പൺ വിതരണോദ്ഘാടനം ഡോൺ ബോസ്കോ ചർച്ച് വികാരി ഫാ ജോയ് കല്ലറക്കൽ നിർവഹിച്ചു.

എഇഒ നിഖില ശശി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജാസ്മിൻ സി എസ് ജോയിൻറ് കൺവീനർ ദീപ്തി ടി ജെ, എൻ സി ഹോച്ച്മിൻ, രതീഷ് കെ വി, മേരി പാപ്പച്ചൻ, തരുൺ കുമാർ വിഎസ്, സിറാജ് മദനി, സൂരജ് സത്യൻ, സന്ദീപ് കെ എസ്, അജു എം വി എന്നിവർ സംസാരിച്ചു


Follow us on :

More in Related News