Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റീജ്യണൽ കോളേജിൽ കലിക 2k25 ഫൈൻ ആർട്സ് ഫെസ്റ്റിവൽ നടത്തി

06 Feb 2025 20:43 IST

Saifuddin Rocky

Share News :


കിഴിശ്ശേരി: കലിക 2k25 ഫൈൻ ആർട്സ് ഫെസ്റ്റ് റീജ്യണൽ കോളേജിൽ സംഘടിപ്പിച്ചു.


20- മത് വിദ്യാർത്ഥി യൂണിയൻ അവതരിപ്പിക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് പ്രിൻസിപ്പൽ എ.പി. അബ്ദുൽ ലത്തീഫ് നിർവഹിച്ചു. കോളേജ് യൂണിയൻ ജോയിന്റ് സെക്രട്ടറി പി.ശിവനന്ദ അധ്യക്ഷത വഹിച്ചു.



ഫൈൻ ആർട്സ് കോർഡിനേറ്റർ കെ.കെ ബൈജു, ഐ ക്യു ഐ സി കോർഡിനേറ്റർ പി.വി. സക്കീറുദ്ദീൻ,

ഐ.ആർ.എം.സി പ്രതിനിധി കെ.മുഹമ്മദ് റഫീഖ് , സ്റ്റാഫ് സെക്രട്ടറി ഒ.സുബീഷ് എന്നിവർ ആശംസകൾ നേർന്നു.


ഫൈൻ ആർട്സ് സെക്രട്ടറി പി. അഫ്ലഹ് സ്വാഗതവും,

യു. യു.സി. എൻ സി മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു.

അസിസ്റ്റൻ്റ് പ്രൊഫസർ

എം. മറീന നീരക്കൾ, കേ

കെ.ശാണിബ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.

Follow us on :

More in Related News